EXCLUSIVEമോദിയുടെ ജീവിതകഥ എന്ന അവകാശവാദവുമുള്ള 'മാ വന്ദേ' എന്ന ചിത്രത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് ഒന്നും അറിയില്ല; പകര്‍പ്പവകാശം നോക്കുന്ന ഡല്‍ഹിയിലെ കമ്പനിയും അജ്ഞാതര്‍; സംവിധായകന് ക്രാന്തികുമാറിന്റെ മുന്‍കാല സിനിമാ ചരിത്രവും സംശയങ്ങള്‍ പുതിയ തലത്തിലെത്തിച്ചു; ഉണ്ണി മുകുന്ദന്റെ മോദി സിനിമ തട്ടിപ്പോ? വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്സികള്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 1:41 PM IST